irfanhabeeb

ഖുറാൻ വായിക്കേണ്ടത് സർവകലാശാലകളിലല്ല ! അതൊക്കെ വീട്ടിൽ….. ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചരിത്രകാരൻ ഇർഫാൻ ഹബീബ്

ദില്ലി : മതഗ്രന്ഥങ്ങൾ പാരായണം ചെയ്യേണ്ടത് വീടുകളിലാണെന്നും സർവകലാശാലകളിലല്ലെന്നും ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഖുറാൻ പാരായണം തടഞ്ഞെന്നാരോപിച്ച് ധാക്ക സർവകലാശാലയിലെ ഡീൻ പ്രൊഫസർ അബ്ദുൾ ബഷീറിനെ കൊണ്ട്…

1 year ago