iron nut

അബദ്ധത്തിൽ ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ;ശ്വാസനാളത്തിൽ കുടുങ്ങിയ നട്ട് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കോയമ്പത്തൂർ:ജോലിക്കിടെ അബദ്ധത്തിൽ ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ.കോയമ്പത്തൂർ സ്വദേശിയായ ഷംസുദ്ദീനാണ് നട്ട് വിഴുങ്ങിയത്.ഒക്‌ടോബർ 18-ന് ജോലിക്കിടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് സംഭവം നടക്കുന്നത്. നട്ട് ഉള്ളിൽ…

3 years ago