IS terror case

ഐഎസ് ഭീകരക്കേസ്; മൂന്നാം പ്രതിയായ തൃശ്ശൂർ സ്വദേശി ഷിയാസ് സിദ്ദിഖ് അറസ്റ്റിൽ; രണ്ടാം പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുന്നു; 30 ലധികം പേർ എൻ ഐ എ നിരീക്ഷണത്തിൽ

കൊച്ചി: കേരളത്തിലെ ഐഎസ് ഭീകരകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി തൃശ്ശൂർ കാട്ടൂർ സ്വദേശി ഷിയാസ് സിദ്ദിഖാണ്…

2 years ago