കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടതായി അറിയിച്ചു. ഇഷ്ഫാഖുമായുള്ള കരാര്‍ അവസാനിച്ചതായി ക്ലബ്ബ് ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കരാർ പുതുക്കാത്തതോടെ ക്ലബും…