ISIS

ഐഎസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി; ഐഐടി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്

ദിസ്പൂർ: ഭീകര സംഘടനയായ ഐഎസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷം മുങ്ങിയ വിദ്യാർത്ഥി ഒടുവിൽ പിടിയിൽ. ഗുവാഹത്തി ഐഐടിയിലെ നാലാം വർഷ ബയോടെക്നോളജി…

1 month ago

സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഐ എസ് ബന്ധമുള്ളവർ എന്ന് സ്ഥിരീകരണം

ബാംഗ്ലൂർ രാമേശ്വരം കഫേ ഭീകരാക്രമണത്തിന് പിന്നിലെ കാര്യങ്ങളെ എൻ ഐ എ കണ്ടെത്തിയ രസകരമായ അന്വേഷണ വിവരങ്ങളിതാ I RUSSIA

1 month ago

ബംഗളൂരു സ്ഫോടനം ഡിജിറ്റൽ ടൈമർ ഉപയോഗിച്ച് നടത്തിയതാണെന്ന് കണ്ടെത്തൽ; സെലിബ്രിറ്റികളടക്കം വരാറുള്ള രാമേശ്വരം കഫെ ലക്‌ഷ്യം വച്ചതിന് പിന്നിലെന്ത് ? അന്വേഷണത്തിന് കർണ്ണാടക പോലീസിന്ററെ 8 ടീമുകൾ; എൻ ഐ എയും ഐ ബിയും രംഗത്ത്

ബംഗളൂരു: രാമേശ്വരം കഫെ സ്‌ഫോടനത്തിന് ഉപയോഗിച്ചത് തീവ്രത കുറഞ്ഞ ഐ ഇ ഡി ബോംബും ഡിജിറ്റൽ ടൈമറുമെന്ന് കണ്ടെത്തൽ. 30 വയസിനു മേൽ പ്രായമുള്ള ഒരാൾ കഫേയിലേക്ക്…

2 months ago

കേരളം ഇപ്പോഴും ഭീകര റിക്രൂട്ടിങ് ഏജൻസികളുടെ ഇഷ്ട താവളം !

താജിക്കിസ്ഥാൻ വഴി ഭീകര പ്രവർത്തനത്തിന് അഫ്ഗാനിലെത്തി പിടിയിലായത് മലയാളി

2 months ago

പാലക്കാട് സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ പിടിയിൽ; 2014 മുതൽ പിടിയിലായത് 11 ഇന്ത്യൻ പൗരന്മാരെന്ന് അഫ്ഗാൻ അധികൃതർ; ഭൂപരിഭാഗവും മലയാളികൾ !

ദില്ലി: മലയാളി ഐ എസ് ഭീകരൻ അഫ്‌ഗാനിസ്ഥാനിൽ പിടിയിലായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇന്ത്യൻ പൗരൻ കാണ്ഡഹാറിൽ പോലീസിന്റെ പിടിയിലായതായാണ് അഫ്ഗാൻ അധികൃതർ അറിയിക്കുന്നത്. ഇയാൾ…

2 months ago

പോലീസ് തലപുകഞ്ഞ് പരിശോധിക്കുന്നു ! ഐ എസ് കേസുകളിലെ അനാസ്ഥ പരിശോധിക്കും ?

കേന്ദ്ര ഏജൻസികളും രംഗത്ത് ! ഐ എസ് കേസുകളിൽ പിടിയിലാകുന്ന മലയാളികളെ കുറിച്ച് അന്വേഷിക്കാൻ കേരള പൊലീസിന് ബാധ്യതയില്ലേ ? SECURITY NEWS

2 months ago

ഭീകരാക്രമണത്തിന് പദ്ധതി ; ബിജെപി ഓഫീസുകളെയും നേതാക്കളെയും ഐ എസ് ഐ എസ് ലക്ഷ്യമിട്ടതായി മുഹമ്മദ് സൊഹെബ് ഖാന്റെ വെളിപ്പെടുത്തൽ , നിർണായക വിവരങ്ങൾ പുറത്ത്

ഭീകരൻ മുഹമ്മദ് സൊഹെബ് ഖാനെ എൻഐഎ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പുറത്ത് . ആഗോള ഭീകര സംഘടനയായ ഐ എസ് ഐ എസ് മഹാരാഷ്ട്രയിലെ സംഭാജി…

2 months ago

അൽക്വയ്‌ദയുടെയും ഐ എസിന്റെയും കണ്ണിലെ കരടായ നുപൂർ ശർമ്മ എവിടെ ?

നുപൂർ ശർമ്മക്ക് അന്താരാഷ്ട്ര പിന്തുണ ! കാര്യങ്ങൾ മാറി മറിയുന്നു ! യൂറോപ്പിന്റെ മാറ്റം ഇങ്ങനെ I GEERT WILDERS

3 months ago

കത്തോലിക്കരുടെ മത സമ്മേളനത്തിനിടയിൽ സ്ഫോടനം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്സ്

കളമശ്ശേരി മാതൃകയിൽ ഫിലിപ്പീൻസിലും സ്ഫോടനം ! ജിഹാദികളുടെ അടിവേരറുക്കാനുറച്ച് സർക്കാർ

5 months ago

ഫിലിപ്പീൻസ് ഭീകരാക്രമണം: ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരെ നടപടികൾ ശക്തമാക്കി ഭരണകൂടം; അപലപിച്ച് ലോകരാജ്യങ്ങൾ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്

മനില: ഫിലിപ്പീൻസ് ഭീകരാക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരെ നടപടി കടുപ്പിച്ച് ഭരണകൂടം. അക്രമികളെ വെറുതെ വിടില്ലെന്ന് പ്രസിഡന്റ് ഫെർഡിനൻസ് മാർക്കോസ് ജൂനിയർ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്…

5 months ago