കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കപ്പുയർത്തി മോഹൻ ബഗാൻ. കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാന്റെ കിരീടധാരണം. മുഴുവൻ സമയം അവസാനിച്ചപ്പോൾ…