ISRO exam

ഹൈടെക്ക് കോപ്പിയടി; കോപ്പിയടി ഏകോപിപ്പിച്ചത് ഹരിയാനയിലെ കണ്ട്രോൾ റൂമിൽ ; നടന്നത് ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന അതി നൂതന കോപ്പിയടി രീതി; സാങ്കേതിക വിദ്യ വളരുമ്പോൾ അതിനനുസരിച്ച് നമ്മുടെ പരീക്ഷാരീതികളും മാറണ്ടേ ?

തിരുവനന്തപുരം : ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന വിഎസ്എസ്‌സി പരീക്ഷയിൽ ഹൈടെക്ക് ആൾമാറാട്ട കോപ്പിയടിയിൽ നിർണ്ണായക കണ്ടെത്തൽ. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ കോപ്പിയടി ഏകോപിപ്പിച്ചത് ഹരിയാനയിലെ കണ്ട്രോൾ…

2 years ago