issue

യുവതിയുടെ ആർത്തവരക്തം പുരണ്ട കാലുകൾക്കിടയിൽ തല കീഴായി ശബരിമല അയ്യപ്പനെ വരച്ചു അപമാനിച്ചു എസ്എഫ്ഐയുടെ ഫ്‌ളെക്സ് ബോർഡ് , സംഭവം തൃശൂർ കേരളവർമ്മ കോളേജിൽ കോളേജിൽ ; ഫ്‌ളെക്സിനെതിരെ വ്യാപക പ്രതിഷേധം

തൃശൂർ :വീണ്ടും പരസ്യമായ ഹിന്ദു നിന്ദ.തൃശൂർ കേരളവർമ്മ കോളേജിന്റെ ക്യാമ്പസിലാണ് ശബരിമല അയ്യപ്പന്റെ വികൃതമായ രൂപത്തോടു കൂടിയ ഫ്‌ളെക്‌സ് സ്ഥാപിച്ചു ഇടതുപക്ഷത്തിന്റെ വിദ്യാർഥിപ്രസ്ഥാനമായ എസ്എഫ്ഐ ഹൈന്ദവമതത്തെ ഒന്നാകെ…

6 years ago