It is not possible to mix all the classes in one day; the state government is in favor of the decision of the Child Rights Commission; Education Minister V. Sivankutty

ഒറ്റദിവസം കൊണ്ട് എല്ലാ ക്ലാസുകളും മിക്‌സഡാക്കാന്‍ സാധിക്കില്ല;ബാലാവകാശ കമ്മീഷന്റെ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാട്;വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി

ഒറ്റദിവസം കൊണ്ട് എല്ലാ ക്ലാസുകളും മിക്‌സഡാക്കാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യസമന്ത്രി വി. ശിവന്‍കുട്ടി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ…

2 years ago