It is suspected that the young man jumped into the Periyar River; The police and fire brigade have started a search

യുവാവ് പെരിയാര്‍ പുഴയില്‍ ചാടിയതായി സംശയം; പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു

എറണാകുളം: യുവാവ് പെരിയാര്‍ പുഴയില്‍ ചാടിയതായി സംശയം. ഏലൂര്‍ സ്വദേശി മുഹമ്മദ് അനസ് ആണ് പുഴയില്‍ ചാടിയതെന്ന് സംശയിക്കുന്നത്. റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം പോലീസും ഫയര്‍…

3 years ago