Itel a60

മച്ചാനിത് പോരെ..<br>5,999 രൂപയ്ക്ക് സാധാരണക്കാർക്കായൊരു തകർപ്പൻ സ്മാർട്ട് ഫോൺ !!<br>ഫെയ്സ് ഐഡി, 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഒട്ടനവധി ഫീച്ചറുകൾ

ഐടെലിന്റെ പുതിയ ഹാൻഡ്സെറ്റ് എ60 (Itel A60) ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. സാധാരണക്കാരെ ലക്‌ഷ്യം വച്ച് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോണിൽ 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.…

3 years ago