Ivan Kaliushni

മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് ആശങ്ക; ലൂണയ്ക്ക് പിന്നാലെ ഇവാൻ കലിയുഷ്‌നിയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതായി റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ യുക്രൈൻ സൂപ്പർതാരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. നിലവിൽ സൂപ്പര്‍ കപ്പ് ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ടീമില്‍ അംഗമായ കലിയുഷ്‌നി…

1 year ago