ivory-smuggling

ഇടുക്കിയില്‍ ആനക്കൊമ്പ് കച്ചവടം; ഒരാൾ പിടിയിൽ; കച്ചവടം ഉറപ്പിച്ചത് 12 ലക്ഷത്തിന്

കട്ടപ്പന: ഇടുക്കിയില്‍ ആനക്കൊമ്പ് കച്ചവടം നടത്തിയ ആൾ പിടിയിൽ. ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് വനം വകുപ്പ് ഒരാളെ പിടികൂടിയത്. കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ്…

3 years ago