jacob thomas

ഞാൻ എന്ത്കൊണ്ട് ബിജെപി ആയി, ഡോ:ജേക്കബ് തോമസ് തുറന്ന് പറയുന്നു | JACOB THOMAS

ഞാൻ എന്ത്കൊണ്ട് ബിജെപി ആയി, ഡോ:ജേക്കബ് തോമസ് തുറന്ന് പറയുന്നു | JACOB THOMAS

3 years ago

ജനങ്ങൾക്ക് ഒപ്പം നീന്താൻ ജേക്കബ് തോമസ് എത്തുന്നു,ഇനി ബിജെപിയുടെ ഭാഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയുടെ ഭാഗമായി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി…

3 years ago

ജേക്കബ് തോമസ് BJPയിലേക്ക് തന്നെ വരും,, മനസ്സുതുറന്ന് തത്വമയി ന്യൂസിനോട് | Jacob Thomas Exclusive

ജേക്കബ് തോമസ് BJPയിലേക്ക് തന്നെ വരും,, മനസ്സുതുറന്ന് തത്വമയി ന്യൂസിനോട് | Jacob Thomas Exclusive

3 years ago

സംസ്ഥാന സർക്കാരിനെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിച്ച കെ എം എബ്രഹാമിനെ കിഫ്ബിയുടെ സിഇഒയായി നിയമിച്ചതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.…

4 years ago

ജേക്കബ് തോമസിനെ വിടാൻ ഭാവമില്ല

തി​രു​വ​ന​ന്ത​പു​രം : അ​ന​ന​ധി​കൃ​തമായി സ്വ​ത്ത് സ​മ്പാദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. അ​ടു​ത്ത മാ​സം 30 ന് ​സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ്…

4 years ago

സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

https://youtu.be/FLk_GqD_Rh8 എഡിജിപിയായി തരം താഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ജേക്കബ് തോമസ് രംഗത്ത് വന്നിരിക്കുന്നത്.

4 years ago

‘എസ്‌ഐ ആക്കിയാലും കുഴപ്പമില്ല, നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത്’: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി ജേക്കബ് തോമസ്…

ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴ്ത്താനുള്ള നീക്കത്തോട് പ്രതികരിച്ച്‌ ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി…

4 years ago

പ്രതികാരദാഹിയായി പിണറായി വീണ്ടും..

https://youtu.be/iO-LiqDUHZ0 പ്രതികാരദാഹിയായി പിണറായി വീണ്ടും.. #PinarayiVijayan #JacobThomasIPS #JacobThomas #LDFGovernment #TatwamayiNews

4 years ago

‘സർവീസ് ചട്ടങ്ങൾ ലംഘിച്ചു’ ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തും

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്.  നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി.

4 years ago

അങ്ങനെയൊന്നും സർക്കാരിനെ വിടില്ല ജേക്കബ് തോമസ്…

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ സർക്കാർ നടത്തുന്ന പ്രതികാര നടപടികളിൽ അദ്ദേഹം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ ഹർജി നൽകി.

4 years ago