കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പത്ത് സ്ഥാനാർത്ഥികളാണ് ഇന്ന് പുറത്തിറക്കിയ പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം…