രാംലല്ലയുടെ ചിത്രം പങ്കുവെച്ചു നടി രേവതി. 'ജയ് ശ്രീറാം' എന്ന് ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്ന കുറിപ്പുമായാണ് നടി രാമന്റെ ചിത്രം പങ്കുവെച്ചത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ…