തിരുവനന്തപുരം:സ്വപ്ന സുരേഷിനെതിരായ കെ.ടി. ജലീലിന്റെ പരാതി അന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച്…