jaljeevan

കേരളം ജല്‍ ജീവന്‍ പദ്ധതി അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്‍

ആറ്റിങ്ങല്‍: ജല്‍ ജീവന്‍ പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരവാരം പഞ്ചായത്തിലെ പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

4 years ago