Jallykattu

ലോക്ക്ഡൗൺ ലംഘിച്ചു, ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങൾ

മഥുര : തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഒത്തുകൂടി. മൂളി എന്ന ജെല്ലിക്കെട്ട് കാളയുടെ വിലാപയാത്രയിലാണ് ആയിരക്കണക്കിന് പേർ പങ്കെടുത്തത്.…

6 years ago