Jamiatul Quresh Society

തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ അസമത്വങ്ങൾ പരിഹരിക്കുന്നതിനും ഞങ്ങൾക്ക് ഇതിലും മികച്ച നേതാവില്ല! നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി

നാഗ്പൂർ: നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി. തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ അസമത്വങ്ങൾ…

3 months ago