janakeeya prathishedha yathra

ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തൊഴിലാളികളുടെ വയറ്റത്തടിച്ചുകൊണ്ട്;
എടത്വയില്‍ കൊയ്ത്ത് നിര്‍ത്തിച്ചു; യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ചുമടെടുപ്പില്ലെന്ന് ഭീഷണി

ആലപ്പുഴ : ആഭ്യന്തര പ്രശ്നങ്ങളിൽ പാർട്ടി നട്ടം തിരിയുന്ന കുട്ടനാട്ടിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ സിഐടിയു അടക്കം പ്രവർത്തകർക്ക് കർശന നിർദേശം.…

1 year ago