JANAM

പ്രസ് ക്ലബ് ക്രിക്കറ്റ് ലീഗിന് ആവേശകരമായ തുടക്കം ! ഉദ്ഘാടന മത്സരത്തിൽ 8 റൺസിന് ദേശാഭിമാനിയെ തോൽപ്പിച്ച് ജനം ടി വി

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്‍റർമീഡിയ ക്രിക്കറ്റ് ലീഗിന് സെൻട്രൽ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. പുരുഷന്മാരും വനിതകളുമടക്കം 23 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിൽ ആദ്യദിനം…

10 months ago