JanAushadhicenters

താങ്ങാവുന്ന നിരക്കില്‍ ജനങ്ങൾക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ;തലസ്ഥാനത്ത് അടുത്ത 5 വർഷം 350 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും ! ഇത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകുന്ന ഉറപ്പ്

തിരുവനന്തപുരം: പാപപ്പെട്ട ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതാണ് ജൻ ഔഷധി കേന്ദ്രങ്ങളെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ്…

2 months ago