JanmashtamiGreetingsByPMModi

“ശ്രീകൃഷ്ണ ജയന്തി രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ആഘോഷം”; ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും

ദില്ലി: രാജ്യത്തുളള എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വീറ്റിലൂടെയായിരുന്നു ഇരുവരും ആശംസകൾ നേർന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം ധർമ്മത്തേയും സത്യത്തേയും…

3 years ago