ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗം നടത്തും. ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാർഷത്തിൽ രാത്രി ഒൻപതരയ്‌ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.…