jasla madassery

‘വേശ്യ’യെന്ന് അധിക്ഷേപം : ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിയെന്ന് ജസ്‌ല മാടശ്ശേരി

മലപ്പുറം- സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. താനുള്‍പ്പെടെ പ്രതികരിക്കുന്ന…

5 years ago