നടി വൈഭവി ഉപാധ്യായ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് വാഹനാപകടത്തില്‍ മരിച്ചത്. ഹിമാചല്‍പ്രദേശില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലായിരുന്നു നടിയുടെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ നടിയുടെ പ്രതിശ്രുത വരൻ ജയ് ഗാന്ധി…