jayachandran chullikkad

അവശനിലയിൽ കടത്തിണ്ണയിൽ കഴിഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ അഗതി മന്ദിരത്തിൽ; ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് കവി പറഞ്ഞതായി നാട്ടുകാർ

തൃശ്ശൂര്‍: അവശനിലയിൽ കടത്തിണ്ണയിൽ വിസർജ്ജ്യങ്ങളിൽ കിടന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രൻ ചുള്ളിക്കാട്. ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.…

5 years ago