കോഴിക്കോട്:ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലേക്ക് പടര്‍ന്ന് കയറിയ തീ ഒടുവിൽ നിയന്ത്രണ വിധേയമാക്കി.ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്.രണ്ട് യൂണിറ്റുകള്‍ ഒരുമിച്ച് വെള്ളം പമ്പ് ചെയ്താണ്…