തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകൻ ജയപാലൻ വിടവാങ്ങി. പശ്ചിമഘട്ട സംരക്ഷണത്തിനായി സ്വജീവിതം അവസാനിപ്പിക്കുന്നതായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തയച്ചശേഷം വിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 07.45 നായിരുന്നു അന്ത്യം.…