JCB operators

ബ്രഹ്മപുരം തീപിടിത്തം;തീയണയ്ക്കാൻ വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാരോട് അവഗണന; വാഗ്ദാനം ചെയ്ത ബാറ്റ ലഭിച്ചില്ലെന്ന് ആരോപണം

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാൻ വിഷപ്പുക ചുരുളുകൾക്കിടയിൽ രാവും പകലും വിയർപ്പൊഴുക്കിയ ജെസിബി ഓപ്പറേറ്റർമാർക്കു വാഗ്ദാനം ചെയ്ത കൂലി നൽകിയില്ലെന്ന് ആരോപണം.…

1 year ago