jds

കർണാടകയിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്; പ്രതിപക്ഷ മഹാ സഖ്യത്തിന് ചെകിട്ടത്തടി; ലോക്സഭാ തെരെഞ്ഞെടുപ്പിലും സഖ്യമൊന്നിച്ചേക്കും

ബെംഗളൂരു : കേന്ദ്ര സർക്കാരിനെതിരെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പടയൊരുക്കം നടത്തുന്ന പ്രതിപക്ഷ മഹാ സഖ്യത്തിന് ചെകിട്ടത്തടിയായി ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. കർണാടകയിൽ ബിജെപിയുമായി ചേർന്നു പ്രതിപക്ഷസഖ്യമായി…

11 months ago

ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി! മുന്നണി വിട്ടുള്ള ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു; ജെഡിഎസിലെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ബിജെപിയിൽ ചേരും

കൊച്ചി :ഇടതുമുന്നണിയിൽ നിന്നും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ഇടത് മുന്നണിയിലെ കക്ഷിയായ ജെഡിഎസിലെ ആയിരത്തിലധികം അംഗങ്ങള്‍ നാളെ കൂട്ടത്തോടെ ബിജെപി അംഗത്വം സ്വീകരിക്കും. ജെഡിഎസ് നേതാവ്…

12 months ago

തെരഞ്ഞെടുപ്പിന് ശേഷവും കർണ്ണാടക രാഷ്ട്രീയം തിളച്ച് മറിയുന്നു; ജെ ഡി എസ് എൻ ഡി എയിലേക്കെന്ന് സൂചന; ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ചർച്ച

ബംഗളൂരു: തെരഞ്ഞെടുപ്പിന് ശേഷവും കർണ്ണാടക രാഷ്ട്രീയത്തിന് ചൂടേറുന്നു. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ് ബിജെപി മുന്നണിയായ എൻ ഡി എ യിലേക്കെന്ന് സൂചന.…

1 year ago

പ്രതിപക്ഷ ചേരി പിളരുന്നു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് ജെഡിഎസ്

ദില്ലി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് ഭീഷണി മുഴക്കുന്നതിനിടെ പ്രതിപക്ഷ ചേരിയിലെ പ്രമുഖരായ ജെഡിഎസ് ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. പാർട്ടി അദ്ധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയാകും…

1 year ago

20 വർഷം പാർട്ടി കുത്തകയാക്കിവച്ചിരുന്ന രാമനഗര മണ്ഡലം കൈവിട്ട് ജെ.ഡി.എസ്.തോൽവിയേറ്റുവാങ്ങി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി

മൈസൂരു: രണ്ടുപതിറ്റാണ്ടിലേറെയായി പാർട്ടി കോട്ടയായി നിലകൊണ്ട രാമനഗര മണ്ഡലം ഇത്തവണ നഷ്ടമാക്കി ജെ.ഡി.എസ്. എച്ച്.ഡി. ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തില്‍ കുമാരസ്വാമിയുടെ മകന്‍…

1 year ago

‘കർണാടകയുടെ പുരോഗതിക്ക് കോൺഗ്രസും ജെഡിഎസും തടസ്സം’; കോലാറിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബെംഗളൂരു : കർണ്ണാടകയിലെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

1 year ago

നാണമില്ലാതെ ജെ ഡി എസ്; കോൺഗ്രെസ്സുമായി വീണ്ടും കൂട്ടുകൂടും

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസുമായി വീണ്ടും കൈകോർക്കാൻ ജെ ഡി എസ് നീക്കം. പാർട്ടിനേതാവ് എച്ച് ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കംനടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം…

5 years ago

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയില്‍; 13 പേര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ സീറ്റ്

ബംഗലുരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ടവര്‍…

5 years ago

ഇടതുമുന്നണിയെ തോൽപ്പിച്ചത് വിശ്വാസികൾ തന്നെ; സിപിഎമ്മിനെ തള്ളി ജെഡിഎസ്

കോട്ടയം: തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ ഒരു കാരണം ശബരിമലയാണെന്ന് ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് പറഞ്ഞു. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതലോടെയാണ്…

5 years ago