JDU youth leader

പട്‌നയിൽ ജെഡിയു യുവ നേതാവ് സൗരഭ് കുമാർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പട്‌ന: ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പട്‌നയിൽ വച്ചായിരുന്നു പൻപുൺ സ്വദേശി സൗരഭ് കുമാറിന് വെടിയേറ്റത്. ബൈക്കിലെത്തിയ അജ്ഞാതർ യുവാവിന്…

2 months ago