Jesna case:

ജെസ്ന കേസ്: പുതിയ തെളിവ് നൽകിയാൽ തുടരന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജസ്നയുടെ പിതാവിന് നിർദ്ദേശം

ജെസ്ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ, കോടതിയിൽ അറിയിച്ചു. ജെസ്നയുടെ പിതാവ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ തിരുവനന്തപുരം…

1 month ago