ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ ഹേമന്ത് സോറനെ ചോദ്യംചെയ്യാനായി ഇഡി സംഘം റാഞ്ചിയിലെ വസതിയിലെത്തി. നേരത്തെ ജനുവരി 16-നും…