വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗിയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായുള്ള ആരോപണവുമായി യുവതി. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്.…