മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘ട്വല്‍ത്ത്മാൻ്റെ’ ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് സഹ സംവിധായിക രേഷ്മ ശിവകുമാര്‍. താര ജാഡയില്ലാത്ത മോഹന്‍ലാലിനെക്കുറിച്ചാണ് രേഷ്മയുടെ കുറിപ്പ്.…