job reservation

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ അഞ്ച് ശതമാനം സംവരണം നല്കാൻ മധ്യപ്രദേശ്

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ജോലികളിൽ കായിക താരങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തി. ഗ്വാളിയറിൽ കായികമന്ത്രി ജിതു പട്വാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മെഡലുകൾ…

6 years ago