തിരുവനന്തപുരം: റോഡ് കയ്യേറി പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നതിന് ശേഷവും നിയമ ലംഘനം തുടർന്ന് ഭരണാനുകൂല സംഘടനകൾ. സിപിഐ അനുകൂല സർവീസ്…