Joseph John

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമെന്ന് ഭീഷണി; കത്തെഴുതിയത് താൻ അല്ലെന്ന് ജോസഫ് ജോൺ

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ അങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തില്‍ ജോസഫ് ജോൺ വെളിപ്പെടുത്തി. പോലീസുകാർ അന്വേഷിച്ച് എത്തിയിരുന്നു.…

3 years ago