Journal of the British Astronomical Association

ബെത്‌ലഹേമിലെ നക്ഷത്രം ! വിസ്മയകരമായ വിശദീകരണവുമായി നാസ; കണ്ടെത്തൽ ജേണൽ ഓഫ് ദി ബ്രിട്ടീഷ് അസ്‌ട്രോണമിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ

നൂറ്റാണ്ടുകളായി ചരിത്രകാരന്മാരെയും ദൈവശാസ്ത്രജ്ഞരെയും ജ്യോതിശാസ്ത്രജ്ഞരെയും ഒരുപോലെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ് ബെത്‌ലഹേമിലെ നക്ഷത്രം. കിഴക്കുനിന്നെത്തിയ ജ്ഞാനികൾക്ക് യേശുവിൻ്റെ ജനനസ്ഥലത്തേക്ക് വഴി കാണിച്ച ആ ദിവ്യാകാശ പ്രതിഭാസം എന്തായിരിക്കാം?…

3 days ago