കൊച്ചി: ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യൂ. കൊടുത്ത പുരസ്കാരം ഒരു അടിവസ്ത്ര വിവാദത്തിന്‍റെ പേരിൽ തിരിച്ചെടുക്കുന്ന കേരള സർക്കാർ…