ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗം തടയുമെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് കേരളത്തിൽ എത്തും. എന്‍ഐഎ റെയ്ഡ് തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങള്‍ എന്നിവയ്ക്കിടെയാണ്…
കൊച്ചി:ബിജെപി ദേശീയ അധ്യക്ഷൻ ജെപിനദ്ദ നാളെ എറണാകുളത്ത് എത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ നാളെ എത്തുന്നത്. രാവിലെ 10- 30 ന് നെടുമ്പാശേരി…
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ഹരിയാന ആദംപൂർ എംഎൽഎ കുൽദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന. ഇന്നലെ അദ്ദേഹം ബിജെപി…
ദില്ലി: എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അഭിനന്ദനവുമായി വൈഎസ്‌ആര്‍പി കോണ്‍ഗ്രസ് പാര്‍ട്ടി. ധന്‍കറിന് പിന്തുണയറിക്കുന്നതായി സൂചിപ്പിച്ച് കൊണ്ട് വൈഎസ്‌ആര്‍സിപി…
ശരവസ്തി; മുസ്ലീം സ്ത്രീകൾക്ക് മോദി നൽകിയത് സ്വാതന്ത്ര്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ(JP Nadda). യുപിയിലെ ശരവസ്തിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുത്തലാഖ്…
ലക്‌നൗ: ഒരു കാലത്ത് കർസേവകരെ വേട്ടയാടിയിരുന്നവർ ഇന്ന് ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ (JP Nadda In Uttar Pradesh). കൗശാംബിയിലെ…
ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് (JP Nadda Birthday) അറുപത്തിയൊന്നാം ജന്മദിനം. ബിജെപിയുടെ അമരക്കാരന് ജന്മദിനാശംസകൾ നേർന്ന് ദേശീയ നേതാക്കളുൾപ്പെടെ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുൾപ്പെടെ അദ്ദേഹത്തിന്…
ദില്ലി: ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗം (BJP National Executive Meeting) ആരംഭിച്ചു. അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് ദില്ലിയിൽ യോഗം നടന്നുകൊണ്ടിരിക്കുന്നത്. ബംഗാളിൽ ബിജെപി കൈവരിച്ചത്…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തും. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് നിർണ്ണായക കൂടിക്കാഴ്‌ച്ച നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്‍റ്…