Julian Alvarez

അവസാനനിമിഷം കളത്തിലെത്തി ഗോൾ ; മെസ്സിയുടെ റെക്കോഡ് സ്വന്തം പേരിലാക്കി ജൂലിയൻ അൽവാരസ്

മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന രണ്ടാംപാദ സെമിയിൽ സ്പാനിഷ് വമ്പന്മാരായ തകർപ്പൻ ജയം നേടിയതോടൊപ്പം പുതിയ റെക്കോഡുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍…

3 years ago