Junagadh region

ഗുജറാത്തിൽ കനത്ത മഴ ; താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ജുനാഗഡ് മേഖലയിൽ മിന്നൽ പ്രളയം

അഹമ്മദാബാദ് : ഗുജറാത്തിൽ മഴ കനത്തതോടെ പല താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജുനാഗഡ് മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളും കന്നുകാലികളും ഒലിച്ചുപോയി. സംസ്ഥാനത്ത് നാളെ കേന്ദ്ര…

2 years ago