#junas

കളി കാര്യത്തോടടുക്കുന്നു…! ആര് വീഴും ആര് വാഴും…? ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ അവസാന കപ്പിത്താനായി ജുനൈസ്

പ്രേക്ഷകരുടെ പ്രീയ ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് വളരെയധികം ആവേശകരമായി മുന്നേറുകയാണ്. ഇപ്പോൾ ജുനൈസിനെയാണ് സീസണ്‍ ഫൈവിലെ അവസാനത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജുനൈസിന്റെ ആദ്യ…

1 year ago