‘Just Married’ sticker on number plates; motor vehicle department fines Rs 3250 for vehicle owner

നമ്പര്‍ പ്ലേറ്റുകളില്‍ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ;വാഹന ഉടമയ്ക്ക് 3250 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

ഒറ്റപ്പാലം: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ മറച്ചുവച്ചതിന് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ.3250 രൂപയാണ് പിഴയായി ചുമത്തിയത്.ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ് സംഭവം. നെല്ലായ…

2 years ago