justice ranjan gogoi

പ്രാര്‍ഥനയോടെ അയ്യപ്പഭക്തര്‍; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനഃ പരിശോധന-റിട്ട് ഹർജികൾ സുപ്രീംകോടതി അല്പസമയത്തിനുള്ളിൽ പരിഗണിക്കും

ദില്ലി : ശബരിമലയിലെ ആചാരസംരക്ഷണത്തിന് അനുകൂലമായ കോടതി ഉത്തരവിനായി അയ്യപ്പഭക്തര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ യുവതീപ്രവേശന വിധിക്ക് എതിരായ എല്ലാ പുനഃപരിശോധനാ-റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കാന്‍ ഇനി നിമിഷങ്ങൾ…

5 years ago