മലപ്പുറം: താനൂര്‍ ബോട്ടപകടത്തിൽ പ്രതികരിച്ച് ജസ്റ്റിസ് പരീത് പിള്ള. തട്ടേക്കാട് ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നെങ്കില്‍ താനൂര്‍ ബോട്ടപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ജസ്റ്റിസ് പരീത് പിള്ള…