juvenile home.

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ കൊലപാതകം ! പ്രതികളായ 5 വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി

കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ 5 വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇവരുടെ ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ…

10 months ago